Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2018 11:02 AM IST Updated On
date_range 1 July 2018 11:02 AM ISTകട കുത്തിത്തുറന്ന് മോഷണം; 70,000 രൂപ നഷ്ടപ്പെട്ടു
text_fieldsbookmark_border
കേച്ചേരി: കട കുത്തിത്തുറന്ന് മോഷണം. കേച്ചേരി ആളൂർ റോഡിലെ ഉഷാ മെഡിക്കൽസ് മൊത്തവ്യാപാര സ്ഥാപനത്തിലായിരുന്നു കവർച്ച. 70,000 രൂപ നഷ്ടപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് മോഷണവിവരമറിയുന്നത്. ഷട്ടറിെൻറ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. കേച്ചേരി സ്വദേശി സുരേന്ദ്രേൻറതാണ് സ്ഥാപനം. ഈ മേഖലയിൽ ഒരു വർഷം മുമ്പ് വിവിധ കടകളിൽ മോഷണം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story