Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉദ്ഘാടനം ചെയ്തു

ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
എരുമപ്പെട്ടി: കരിയന്നൂരിലെ ചെങ്ങഴിക്കോടൻ നേന്ത്രവാഴ കർഷകർക്കു വേണ്ടി നിർമിച്ച വിപണന കേന്ദ്രം എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ . പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻകുട്ടി അധ്യക്ഷത വഹിച്ചു. ആത്മ പ്രോജക്ട് ഡയറക്ടർ ഹണി മാത്യൂസ്, വാർഡംഗം എൻ.കെ. കബീർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രീതി സതീഷ്, കൃഷി ഓഫിസർ പി.പി. ആശമോൾ, ടി.എസ്. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story