Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാര്‍ഡ് വിതരണം

കാര്‍ഡ് വിതരണം

text_fields
bookmark_border
വേലൂർ: സംസ്ഥാന സര്‍ക്കാര്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടി നടപ്പാക്കുന്ന സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ 'ആവാസി'​െൻറ രജിസ്ട്രേഷനും കാര്‍ഡ് വിതരണവും ഫെബ്രുവരി രണ്ടിന് വേലൂര്‍ പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ നടക്കും. ഗാന്ധി രക്തസാക്ഷി ദിനം എരുമപ്പെട്ടി: കോൺഗ്രസ് (ഐ) എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. 'ഗാന്ധിജിയെ അറിയുക, ഗാന്ധി ഘാതരെ തിരിച്ചറിയുക' എന്ന ആശയം ഉയർത്തി വർഗീയതക്കും ഫാഷിസത്തിനുമെതിരെ നടത്തുന്ന പ്രചാരണ പരിപാടികളുടെ മണ്ഡലം തല ഉദ്ഘാടനം ജില്ല കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ടി.കെ. ശിവശങ്കരൻ നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എം.കെ. ജോസ് അധ്യക്ഷത വഹിച്ചു. കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വി. കേശവൻ, കർഷക കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ് ടി.കെ. ദേവസി, എം.എം. സലിം, പി.എസ്. സുനീഷ്, കർഷക കോൺഗ്രസ് കുന്നംകുളം നിയോജക മണ്ഡലം പ്രസിഡൻറ് പി.എസ്. മോഹനൻ, ടി.എൻ. നമ്പീശൻ, എ.വി. ദേവസി, മീന ശലമോൻ, കെ. ഗോവിന്ദൻകുട്ടി, എൻ.കെ. കബീർ, അനിത വിൻസൻറ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story