Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 5:26 AM GMT Updated On
date_range 2018-01-31T10:56:56+05:30മാതൃക പരീക്ഷ
text_fieldsകുന്നംകുളം: 'പരീക്ഷയോട് കൂട്ടുകൂടാം' ശീര്‍ഷകത്തില്‍ ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി വിദ്യാർഥികൾക്കായി എസ്.എസ്.എഫ് നടത്തി. റിയാസ് കുന്നംകുളം ഉദ്ഘാടനം ചെയ്തു. ഇർഷാദ് അധ്യക്ഷത വഹിച്ചു. നവാസ്, റാഹിബ്, ഇർഫാൻ, മജീദ് എന്നിവർ സംസാരിച്ചു.
Next Story