Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഴുവിൽ സെൻറ് ആൻസ്...

പഴുവിൽ സെൻറ് ആൻസ് സ്കൂൾ വാർഷികം

text_fields
bookmark_border
അന്തിക്കാട്: പഴുവിൽ സ​െൻറ് ആൻസ് എം.ജി.എസ് സ്കൂൾ 91ാം വാർഷികവും അധ്യാപക രക്ഷാകർതൃദിനവും ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ചാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുജാത അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. പഴുവിൽ സ​െൻറ് ആൻറണീസ് പള്ളി വികാരി ഫാ. തോമസ് ചൂണ്ടൽ മുഖ്യപ്രഭാഷണം നടത്തി. സ്റ്റേജി​െൻറ ശിലാസ്ഥാപനം ഡോ. സിസ്റ്റർ റോസ് അനിത നിർവഹിച്ചു. വാർഡംഗം എം.ആർ. ഗോപി, പി.ടി.എ പ്രസിഡൻറ് ടി.പി. വർഗീസ്, പ്രധാനാധ്യാപിക ജോസ്മി റോസ്, ബി.പി.ഒ വി.വി. സാജൻ, സി.എ. വർഗീസ്, സിസ്റ്റർ മെറ്റിൽഡ, പി.എസ്. സുഭാഷ്, സൈമൺ മേക്കാട്ടുകുളം, അനുജോസഫ്, കുമാരി എ.ആർ. അഞ്ചൽ, സുനന്ദ ഷിജു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story