Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗാന്ധി സ്മൃതിയിൽ നാട്

ഗാന്ധി സ്മൃതിയിൽ നാട്

text_fields
bookmark_border
വാടാനപ്പള്ളി: ജനാധിപത്യ മഹിള അസോസിയേഷൻ നാട്ടിക ഏരിയ കമ്മിറ്റി വാടാനപ്പള്ളി സ​െൻററിൽ ഗാന്ധി സ്മൃതി മാനവ മൈത്രി സംഗമം സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറും അസോസിയേഷൻ ജില്ല സെക്രട്ടറിയുമായ മേരി തോമസ് ഉദ്ഘാടനം ചെയ്തു. മണലൂർ ഏരിയ സെക്രട്ടറി ഗീത ഭരതൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി മഞ്ജുള അരുണൻ, സംസ്ഥാന കമ്മിറ്റിയംഗം കെ.ആർ. സീത, ജില്ലാ കമ്മിറ്റിയംഗം വസന്ത മഹേശ്വരൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ആർ. സുഭാഷിണി, കെ.എച്ച്. കൈയ്യുമ്മ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story