Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 5:18 AM GMT Updated On
date_range 31 Jan 2018 5:18 AM GMTമാമ്പൂ കൊഴിക്കല്ലെ കാറ്റേ...
text_fieldsbookmark_border
കൊടകര: വീട്ടുമുറ്റങ്ങളിലും തൊടികളിലും മാമ്പഴക്കാലത്തിെൻറ മധുര പ്രതീക്ഷയുമായി മേഖലയിൽ മാവെല്ലാം നിറഞ്ഞ് പൂത്തു. വേനൽച്ചൂടും രാത്രിക്കുളിരും ഇത്തവണ കൂടിയതോടെ ഒട്ടുമിക്ക മാവുകളും പൂവിട്ടിട്ടുണ്ട്. ഡിസംബറിലാണ് സാധാരണ മാവുകള്‍ പൂത്തുതുടങ്ങുന്നത്. എന്നാല്‍, ഇത്തവണ അല്പം വൈകി ജനുവരിയിലാണ് മാവുകള്‍ വ്യാപകമായി പൂത്തിട്ടുള്ളത്. വീട്ടുമുറ്റങ്ങളിലും തൊടികളിലും മാവുകള്‍ തോറും വര്‍ണക്കാഴ്ചയാണ് മാമ്പൂക്കള്‍. പൂങ്കുലകളില്‍ കണ്ണിമാങ്ങകള്‍ വിരിയുന്ന സമയത്ത് മഴക്കാറു നിറഞ്ഞ അന്തരീക്ഷമോ ശക്തമായ കാറ്റോ ഉണ്ടായില്ലെങ്കില്‍ ഇത്തവണ സമൃദ്ധമായ മാമ്പഴക്കാലം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story