Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 5:18 AM GMT Updated On
date_range 31 Jan 2018 5:18 AM GMTആരോഗ്യ ശാസ്ത്ര സർവകലാശാല വാർത്ത
text_fieldsbookmark_border
സപ്ലിമെൻററി പരീക്ഷാ അപേക്ഷ തൃശൂർ: മാർച്ച് 12 ന് തുടങ്ങുന്ന ഫസ്റ്റ് ബി.എസ്.എം.എസ് ഡിഗ്രി സപ്ലിമെൻററി (2013 സ്കീം) പരീക്ഷക്ക് ഫെബ്രുവരി 14 മുതൽ 20 വരെ ഓൺലൈൻ രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105 രൂപ ഫൈനോടെ 23 വരെയും, 315 രൂപ സൂപ്പർഫൈനോടെ 27 വരെയും രജിസ്ട്രേഷൻ നടത്താം. മാർച്ച് 14 ന് തുടങ്ങുന്ന തേഡ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെൻററി (2012 സ്കീം) പരീക്ഷ, സെക്കൻഡ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി പാർട്ട് വൺ സപ്ലിമെൻററി (2010 സ്കീം) പരീക്ഷ, തേർഡ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി പാർട്ട് I സപ്ലിമെൻററി (2010 സ്കീം) പരീക്ഷ എന്നിവക്ക് ഫെബ്രുവരി 12 മുതൽ 17 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105 രൂപ ഫൈനോടെ 20 വരേയും, 315 രൂപ സൂപ്പർ ഫൈനോടെ 22 വരെയും രജിസ്ട്രേഷൻ നടത്താം. പരീക്ഷ തീയതി ഫെബ്രുവരി 14 നു തുടങ്ങുന്ന അവസാന വർഷ ബി. ഫാം ഡിഗ്രി സപ്ലിമെൻററി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. റീടോട്ടലിങ് ഫലം സെപ്റ്റംബറിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച തേഡ് പ്രഫഷനൽ ബി.എ.എം.എസ് പാർട്ട് I സപ്ലിമെൻററി (2010 സ്കീം) പരീക്ഷയുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story