Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരണ്ട് മലമ്പാമ്പുകളെ...

രണ്ട് മലമ്പാമ്പുകളെ പിടികൂടി

text_fields
bookmark_border
ചാവക്കാട്: കല്ല് ബ്ലാങ്ങാട് പറമ്പിൽ നിന്ന് രണ്ട് മലമ്പാമ്പുകളെ പിടികൂടി. സാമൂഹിക പ്രവർത്തകൻ ടി.കെ. അബ്ദുസ്സലാം ഹാജിയുടെ വില്യംസ് റോഡിലെ പറമ്പിൽ പുല്ല് വെട്ടി വൃത്തിയാക്കുന്നതിനിടെ ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് ആദ്യ പാമ്പിനെ കണ്ടത്. എട്ടടിയോളമുള്ള മലമ്പാമ്പിനെ നാട്ടുകാരനായ ബാലനാണ് പിടികൂടിയത്. വനം വന്യജീവി ഉദ്യോഗസ്ഥരെ അറിയിച്ച ശേഷം എരുമപ്പെട്ടി റേഞ്ച് ഓഫിസിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് രണ്ടാമത്തെ പാമ്പിനെ കണ്ടത്. പന്ത്രണ്ട് അടിയോളം നീളമുള്ള പാമ്പിനെയും ബാലൻ പിടികൂടി.
Show Full Article
TAGS:LOCAL NEWS 
Next Story