Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2018 5:05 AM GMT Updated On
date_range 12 Jan 2018 5:05 AM GMTമൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണ പരിശീലനം
text_fieldsbookmark_border
ചേർപ്പ്: ജലകന്യക മത്സ്യ കർഷക ക്ലബിെൻറ നേതൃത്വത്തിൽ കർഷകർക്ക് മത്സ്യത്തിെൻറ മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കുന്നതിെൻറ പരിശീലനം പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സുജിഷ കള്ളിയത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. മുഹമ്മദ് അഷറഫ്, ഡോ. ഇളവരശൻ, എസ്.ജെ. ലാലി, ടെക്നിക്കൽ ഓഫിസർ സിബഷിഷ് ഗുഹ, ടെക്നിക്കൽ അസിസ്റ്റൻറുമാരായ നോബി വർഗീസ്, കെ. പ്രഭു എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ഹരിദാസ്, പി. അനീഷ്, സുർജിത്ത് , ഡോ. നികിത ഗോപാൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story