Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുസ്​ലിം ലീഗ് സായാഹ്ന...

മുസ്​ലിം ലീഗ് സായാഹ്ന ധർണകൾ നാളെ

text_fields
bookmark_border
മുസ്ലിം ലീഗ് സായാഹ്ന ധർണകൾ നാളെ കോഴിക്കോട്: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസ്തംഭനത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ തലത്തിൽ ജനുവരി 12ന് സായാഹ്ന ധർണകൾ നടത്തും. സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളും മറ്റു ജനപ്രതിനിധികളും മേൽനോട്ടം വഹിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story