Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപകൽ ട്രെയിനുകളിൽ...

പകൽ ട്രെയിനുകളിൽ മൊബൈൽ ചാർജിങ്​ യൂനിറ്റുകൾ സ്ഥാപിക്കും

text_fields
bookmark_border
പകൽ ട്രെയിനുകളിൽ മൊബൈൽ ചാർജിങ് യൂനിറ്റുകൾ സ്ഥാപിക്കും കൊച്ചി: പകൽ സർവിസ് നടത്തുന്ന ട്രെയിനുകളിലെ എല്ലാ ബോഗിയിലും മൊബൈൽ ഫോൺ ചാർജിങ് യൂനിറ്റുകൾ സ്ഥാപിക്കുമെന്ന് സീനിയർ റെയിൽവേ ഡിവിഷനൽ എൻജിനീയർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്ടിങ് പ്രസിഡൻറ് പി. മോഹനദാസി​െൻറ ഉത്തരവിലാണ് നടപടി. പരശുറാം, ഏറനാട്, ജനശതാബ്ദി ട്രെയിനുകളിൽ എ.സി കോച്ചുകളിലൊഴികെ ചാർജിങ് സോക്കറ്റ് ഇല്ലെന്നാണ് കൊച്ചി നഗരസഭ കൗൺസിലർ തമ്പി സുബ്രഹ്മണ്യൻ നൽകിയ പരാതി. കമീഷ​െൻറ നിർദേശപ്രകാരം ഫോൺ ചാർജിങ് യൂനിറ്റുകളുടെ നിർമാണം ആരംഭിച്ചതായി സീനിയർ ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story