Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവാവിനെ മർദിച്ചകേസിൽ...

യുവാവിനെ മർദിച്ചകേസിൽ അറസ്്റ്റ്

text_fields
bookmark_border
കൊടുങ്ങല്ലൂർ: എറിയാട് ഗ്യാലക്സി ഒാഡിറ്റോറിയത്തിന് സമീപം ഫ്ലക്സ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ പട്ടികകൊണ്ട് അടിച്ച് പരിക്കേൽപിക്കുകയും അസഭ്യം പറയുകയും ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് പേബസാർ ഇൗരെഴുത്ത് അൻസിലിനെയാണ് (26) കൊടുങ്ങല്ലൂർ എസ്.െഎ കെ.ജെ. ജിനേഷ് അറസ്റ്റ് ചെയ്തത്. ചെന്ത്രാപ്പിന്നി വലിയകത്ത് ഇൻഷാദ് ആണ് ആക്രമണത്തിനിരയായത്.
Show Full Article
TAGS:LOCAL NEWS 
Next Story