Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല സഹോദയ കിഡ്സ്...

ജില്ല സഹോദയ കിഡ്സ് ഫെസ്​റ്റിന്​ നാളെ തുടക്കം

text_fields
bookmark_border
ചെറുതുരുത്തി-: ജില്ല സഹോദയ കോംപ്ലക്സ് നടത്തുന്ന ജില്ല കിഡ്സ് ഫെസ്റ്റിന് ബുധനാഴ്ച ആറ്റൂർ അറഫ സ്കൂളിൽ തുടക്കമാകും. രാവിലെ 10ന് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. തൃശൂർ സഹോദയ സെക്രട്ടറി ഡോ. ദിനേശ് ബാബു അധ്യക്ഷത വഹിക്കും. ജില്ലയിലെ സഹോദയക്ക് കീഴിലെ സ്കൂളുകളിൽനിന്ന് മൂവായിരത്തോളം കുരുന്നുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുക. വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന സമാപനം യു.ആർ. പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് അറഫ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.എസ്. ഹംസ, സി. രമ, ലീന ഹാൻസ്, കെ. ശോഭന എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story