Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 5:08 AM GMT Updated On
date_range 2018-01-09T10:38:59+05:30ഇടതുകര കനാൽ ഇന്ന് തുറക്കും
text_fieldsതൃശൂർ: പീച്ചി ജലസേചന പദ്ധതിയുടെ ഇടതുകര കനാൽ ചൊവ്വാഴ്ച രാവിലെ ആറിന് വീണ്ടും തുറക്കുമെന്ന് ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ആമ്പല്ലൂർ ബ്രാഞ്ച് കനാലിലൂടെ കാർഷികാവശ്യത്തിനുള്ള ജല വിതരണം പുനരാരംഭിക്കും. വലതുകര കനാലിലൂടെ ജലവിതരണം 23 വരെ തുടരും.
Next Story