Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 5:08 AM GMT Updated On
date_range 9 Jan 2018 5:08 AM GMTലളിതകല അക്കാദമി പവലിയൻ തുടങ്ങി
text_fieldsbookmark_border
തൃശൂര്‍: കേരള സ്കൂള്‍ കലോത്സവേത്താടനുബന്ധിച്ച് കലോത്സവ നഗരിയില്‍ ലളിതകല അക്കാദമിയുടെ ചിത്രപ്രദര്‍ശന പവലിയന് പ്രവര്‍ത്തനം തുടങ്ങി. ആറങ്ങോട്ടുകര ചിത്രകല ക്യാമ്പിലെ ചിത്രങ്ങളും 'പുലരി' സംസ്ഥാന ചിത്രരചന ക്യാമ്പിൽ തെരഞ്ഞെടുത്ത ചിത്രങ്ങളുമുൾപ്പെടെ 26 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. വർണക്കാഴ്ചയൊരുക്കി ലളിതകല അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാലയും കലോത്സവ നഗരിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story