Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗവ. എൻജിനീയറിങ് കോളജിൽ ...

ഗവ. എൻജിനീയറിങ് കോളജിൽ വിദ്യാർഥികൾ ഏറ്റുമുട്ടി

text_fields
bookmark_border
തൃശൂർ: ഗവ. എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥികൾ ഏറ്റുമുട്ടി. മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം മടങ്ങി. ഫോൺ സന്ദേശം ലഭിച്ചതിനെത്തുടർന്ന് വിയ്യൂർ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. സീനിയർ, ജൂനിയർ വിദ്യാർഥികൾ തമ്മിലെ തർക്കമാണ് സംഘട്ടനത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story