Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 5:05 AM GMT Updated On
date_range 9 Jan 2018 5:05 AM GMTഭാരതയാത്ര വാർഷികം
text_fieldsbookmark_border
തൃശൂർ: മുൻ പ്രധാനമന്ത്രി എസ്. ചന്ദ്രശേഖർ 1983 ജനുവരി ആറിന് നടത്തിയ 173 ദിവസം നീണ്ട ഭാരതയാത്രയുടെ 35ാം വാർഷികം സമത വിചാര കേന്ദ്രം ആചരിക്കും. ബുധനാഴ്ച കൊക്കാലെ എൻജിനീയേഴ്സ് ആർക്കിടെക്ട് ഹാളിലാണ് ദിനാചരണം. യാത്ര അവസാനിച്ച ജൂൺ 25 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജനറൽ കൺവീനർ വിൻസെൻറ് പുത്തൂർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story