Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജാലകം: ആരോഗ്യ...

ജാലകം: ആരോഗ്യ സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷ അപേക്ഷ തൃശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ 2018 ഫെബ്രുവരി 20ന് ആരംഭിക്കുന്ന മാസ്റ്റർ ഓഫ് ഫിലോസഫി ഇൻ സൈക്ക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് ഒന്ന് സപ്ലിമ​െൻററി പരീക്ഷക്ക് ജനുവരി പത്ത് മുതൽ 20 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105- രൂപ ഫൈനോടെ 25 വരെയും 315- രൂപ സൂപ്പർ ഫൈനോടെ 30 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. പരീക്ഷ തീയതി 2018 ഫെബ്രുവരി രണ്ടിന് തുടങ്ങുന്ന മൂന്നാം വർഷ ബി.ഡി.എസ് ഡിഗ്രി സപ്ലിമ​െൻററി തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 2018 ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന മൂന്നാം വർഷ എം.എസ്സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി സപ്ലിമ​െൻററി തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story