Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശബ്​ദത്തിെൻറ പേരിൽ...

ശബ്​ദത്തിെൻറ പേരിൽ നാടൻപാട്ട് വേദിയിൽ കലഹം

text_fields
bookmark_border
തൃശൂർ: തട്ടത്തിൻ മറനീക്കിയെത്തിയ പ്രതിഷേധത്തോടെയാണ് നാടൻപാട്ട് വേദിയിലെ രണ്ടാം ദിനം തുടങ്ങിയത്. ശബ്ദവിന്യാസത്തെക്കുറിച്ച് ആദ്യദിനത്തിൽതന്നെ തുടങ്ങിയ കലഹം രണ്ടാംദിനം പ്രതിഷേധ കൊടുങ്കാറ്റായി മാറി. നാടൻപാട്ട് കലാകാരന്മാർ ഇടപെട്ട് മത്സരം മുടക്കുന്നതിലേക്കുവരെ എത്തി കാര്യങ്ങൾ. പരിഷ്കരിച്ച മാന്വൽ അനുസരിച്ച് 5000 വാട്സി​െൻറ ശബ്ദ ഉപകരണങ്ങൾ ഉപേയാഗിക്കണമെന്നാണ് പ്രതിഷേധക്കാർ പറഞ്ഞത്. ഒടുവിൽ കലോത്സവ ജനറൽ കൺവീനർ എ.ഡി.പി.ഐ ജെസി ജോസഫ് എത്തി 5000 വാട്സി​െൻറ ശബ്ദം ക്രമീകരിക്കാൻ നിർദേശിച്ച് പ്രശ്നം പരിഹരിച്ചു. പിന്നീട് 11.30ഒാടെ മത്സരം തുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story