Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2018 11:11 AM IST Updated On
date_range 27 Feb 2018 11:11 AM ISTകലക്ടറേറ്റ് ധർണ നാളെ
text_fieldsbookmark_border
തൃശൂർ: നെൽവയൽ തണ്ണീർതട സംരക്ഷണ നിയമ ഭേദഗതി ഒാർഡിനൻസ് പിൻവലിക്കണമെന്നും ജില്ലയിൽ മണ്ണിട്ടു നികത്തിയ നെൽവയലുകൾ പൂർവസ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ടും പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ജില്ല കമ്മിറ്റി ബുധനാഴ്ച കലക്ടറേറ്റ് മാർച്ച് നടത്തും. കീഴാറ്റുമുറി വയൽകിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല ചെയർമാൻ ടി.കെ. വാസു, കെ. രാധാകൃഷ്ണൻ, കെ. ശിവരാമൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story