Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമധുവി​െൻറ മരണം:...

മധുവി​െൻറ മരണം: ബി.ജെ.പി കലക്​ടറേറ്റ്​ മാർച്ച്​ നടത്തി

text_fields
bookmark_border
തൃശൂർ: അട്ടപ്പാടിയിൽ ക്രൂര മർദനത്തിന്‌ ഇരയായി കൊല്ലപ്പെട്ട മധു, കേരളത്തിലെ ആദിവാസി സമൂഹത്തി​െൻറ ഭൂമി തട്ടിയെടുത്തവരുടെ ഇരകളിൽ ഒരാൾ മാത്രമാണെന്ന് ബി.ജെ.പി മധ്യമേഖല പ്രസിഡൻറ് നാരായണൻ നമ്പൂതിരി. ബി.ജെ.പി ജില്ല കമ്മിറ്റിയെയും വായയും കെട്ടി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല വൈസ് പ്രസിഡൻറ് സുരേന്ദ്രൻ ഐനിക്കുന്നത്ത് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അനീഷ് കുമാർ, മധ്യമേഖല സെക്രട്ടറി എ. ഉണ്ണികൃഷ്ണൻ, ജില്ല വൈസ് പ്രസിഡൻറുമാരായ രവികുമാർ ഉപ്പത്ത്, അനീഷ് ഇയ്യാൽ, ജില്ല സെക്രട്ടറി ഉല്ലാസ് ബാബു എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറുമാരായ പി. ഗോപിനാഥ്, സുനിൽ ജി. മാക്കൻ, ജോണി പൊന്തോക്കൻ, മോർച്ച ജില്ല ജനറൽ സെക്രട്ടറിമാരായ സജീവൻ പള്ളത്ത്, പ്രഭാകരൻ മാഞ്ചാടി, മോഹനൻ പോട്ടോർ, പാർട്ടി നിയോജക മണ്ഡലം പ്രസിഡൻറുമാരായ മണി, ഗിരീഷ്, സുന്ദരരാജൻ, പ്രശാന്ത് ലാൽ, സുധീഷ് മേനോത്തുപറമ്പിൽ, സംസ്ഥാന കൗൺസിൽ അംഗം ഇ.എം. ചന്ദ്രൻ തുടങ്ങിയവർ മാർച്ചിന്‌ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story