Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
റീജനൽ തിയറ്റർ: സി.പി.എം സംസ്ഥാനസമ്മേളനത്തിൽ പ്രതിനിധി സമ്മേളനം -10.00, തേക്കിൻകാട് ൈമതാനി: ചിരസ്മരണ പ്രദർശനം -10.00, സെമിനാർ നവലിബറൽ നയങ്ങളുടെ കാൽനൂറ്റാണ്ട് -5.00 ലളിതകല അക്കാദമി ആർട് ഗാലറി: മാസ്റ്റർ അഭിമന്യു സുഭാഷി​െൻറ ചിത്ര-ശിൽപ പ്രദർശനം ഉദ്ഘാടനം - 4.00 തൃശൂർ മാനസികാരോഗ്യ കേന്ദ്രം: മാനസികാരോഗ്യ കേന്ദ്രത്തി​െൻറ 129ാം വാർഷികാഘോഷ പരിപാടി -11.00 തൃശൂർ അബാർഡ് സ​െൻറർ: കുംഭവിത്തുമേള -10.00 പാറേമക്കാവ് അഗ്രശാല: കഥകളി രംഗോത്സവം -5.00 കൂർക്കഞ്ചേരി രാമാനന്ദ പ്രൈമറി സ്കൂൾ: സ്വാമി രാമാനന്ദ ജയന്തി ആഘോഷം -11.00 വടക്കാഞ്ചേരി താലൂക്ക് ഒാഫിസിന് മുൻവശം: സ്കൂൾ പാചകപ്പുരകളിലെ സുരക്ഷ വീഴ്ചയിൽ പ്രതിഷേധിച്ച് ധർണ -11.00 മാർ അപ്രേം പള്ളി അങ്കണം: സുവിശേഷ കൺവെൻഷൻ -6.30 വളർക്കാവ് ദുർഗ ഭഗവതി ക്ഷേത്രം: വളർക്കാവ് പൂരം പുറപ്പാട് -6.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story