Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമധുവി​െൻറ മരണം:...

മധുവി​െൻറ മരണം: സി.പി.​െഎ^എം.എൽ പ്രതിഷേധിച്ചു

text_fields
bookmark_border
മധുവി​െൻറ മരണം: സി.പി.െഎ-എം.എൽ പ്രതിഷേധിച്ചു തൃശൂർ: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മർദിച്ചു കൊന്ന മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.െഎ-എം.എൽ റെഡ് സ്റ്റാർ ജില്ല കമ്മിറ്റി നഗരത്തിൽ പ്രകടനം നടത്തി. കോർപറേഷൻ ഒാഫിസിന് മുന്നിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ കെ. ശിവരാമൻ, സലിം ദിവാകരൻ, ജയൻ കോനിക്കര എന്നിവർ സംസാരിച്ചു. കെ.വി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. എം.വി. ചന്ദ്രൻ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story