Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാപ്പകൽ സമരം അഞ്ചിന്

രാപ്പകൽ സമരം അഞ്ചിന്

text_fields
bookmark_border
ഒല്ലൂർ: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ അഴിമതി, സ്വജനപക്ഷപാതം, വിലക്കയറ്റം കൊലപാതക രാഷ്ട്രീയം എന്നിവക്കെതിരെ യു.ഡി.എഫ് ഒല്ലൂർ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മാർച്ച് അഞ്ചിന് രാപ്പകൽ സമരം സംഘടിപ്പിക്കും. കെ.പി.സി.സി അംഗം എം.പി. വിൻസ​െൻറ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ വി.വി. മുരളീധരൻ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story