Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൂന്നാം റെയിൽപാത...

മൂന്നാം റെയിൽപാത സർവേക്ക് അനുമതി

text_fields
bookmark_border
തൃശൂർ: ഷൊർണൂർ-എറണാകുളം മൂന്നാം റെയിൽപാത നിർമാണവുമായി ബന്ധപ്പെട്ട് അന്തിമ ലൊക്കേഷൻ സർവേക്ക് റയിൽവേ മന്ത്രാലയം അനുമതി നൽകി. 133.75 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. ഷൊർണൂർ-എറണാകുളം പാതയിലെ തിരക്കു മൂലം മൂന്നാമതൊരു പാത ദീർഘനാളത്തെ ആവശ്യമാണ്. ഇതിനായി സാധ്യത പഠനം നടന്നിരുന്നു. അന്തിമ സർവേക്ക് അനുമതി കിട്ടിയതോടെ പദ്ധതി പ്രാവർത്തികമാകുമെന്ന പ്രതീക്ഷ വർധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story