Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 11:11 AM IST Updated On
date_range 21 Feb 2018 11:11 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തേക്കിൻകാട് മൈതാനം: സി.പി.എം സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി ചിരസ്മരണ പ്രദർശനം-10.00, ഉമ്പായിയുടെ ഗസൽ-7.00 തൃശൂർ ചിത്രശാല ആർട്ട് ഗാലറി: 'കാണിയുടെ നിർണയാധാരങ്ങൾ' സംഘചിത്ര-ശിൽപ പ്രദർശനം-10.00 രാമവർമപുരം കേരള പൊലീസ് അക്കാദമി: സ്റ്റുഡൻറ് പൊലീസ് കേഡറ്റ് സംസ്ഥാനതല ക്വിസ് മത്സരം-9.30, സമാപനം മുഖ്യമന്ത്രി പിണറായി വിജയൻ -3.00 സാഹിത്യ അക്കാദമി ഹാൾ: ജയരാജ് മിത്രയുടെ 'ഞാൻ ഫാൻസ് അസോസിയേഷൻ' പുസ്തക പ്രകാശനം-4.00 ഗുരുവായൂർ മേൽപത്തൂർ ഓഡിറ്റോറിയം: ജ്ഞാനപ്പാന പുരസ്കാര വിതരണം-5.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story