Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസ് ചാർജ് വർധന...

ബസ് ചാർജ് വർധന ജനദ്രോഹം

text_fields
bookmark_border
തൃശൂർ: ബസ് ചാർജ് വർധിപ്പിച്ച സംസ്ഥാന സർക്കാറി​െൻറ നടപടി ജനദ്രോഹപരമെന്ന് യുവജനപക്ഷം സംസ്ഥാന പ്രസിഡൻറ് ഷൈജോ ഹസൻ. പ്രകടനത്തിന് സുബീഷ് ശങ്കര്‍, വി. ദേവാനന്ദ്, ഷറീഫ് മറ്റം, എം.ആര്‍. രതീഷ്, ഷീജ സെബി, ശരത്ത് പോത്താനി, ജോഫ്രിന്‍ ജോസ്, മുനീര്‍ കയ്പ്പമംഗലം, വിനീഷ് സഹദേവന്‍, ആേൻറാ മുരിയാട്, സുരേഷ് പുല്ലൂര്‍, ജോസഫ് എ.ഡി, ബ്രൂണോ തോമസ്, സനല്‍ എം.ആര്‍, സജിത്ത് പി.സി, സജീവന്‍ പട്റിയൂര്‍, ബിജോ ജോസഫ്, ബ്രൈറ്റ് എ.എല്‍, ലിജോഷ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story