Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2018 11:11 AM IST Updated On
date_range 17 Feb 2018 11:11 AM ISTസ്വകാര്യ ബസ് സമരം തീർക്കണം
text_fieldsbookmark_border
തൃശൂർ: പരീക്ഷ അടുത്തു വരുന്ന സൗഹചര്യത്തിൽ സ്വകാര്യ ബസുകളുടെ സമരം പിൻവലിക്കുകയോ സർക്കാർ ഇടപെട്ട് തീർപ്പാക്കുകയോ ചെയ്യണമെന്ന് സംസ്ഥാന പേരൻറ്സ് ടീച്ചേഴ്സ് അസോസിയേഷൻ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കരുത്. സമരം നീളുകയാണെങ്കിൽ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story