Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരുനൂറിലേറെ റബര്‍...

ഇരുനൂറിലേറെ റബര്‍ മരങ്ങള്‍ കത്തിനശിച്ചു

text_fields
bookmark_border
ആമ്പല്ലൂര്‍: -വരന്തരപ്പിള്ളി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം . വരന്തരപ്പിള്ളി പൗണ്ട് കൊടുമ്പിലായിപറമ്പില്‍ ജോഷിയുടെ പറമ്പിലെ ആറര വര്‍ഷമായ റബര്‍ മരങ്ങളാണ് കത്തിയത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഭൂരിഭാഗം മരങ്ങളുടെയും കടഭാഗം കത്തിനശിച്ചു. വരന്തരപ്പിള്ളി പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story