Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 10:59 AM IST Updated On
date_range 9 Feb 2018 10:59 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
പുഴയ്ക്കൽ ലുലു കൺവെൻഷൻ സെൻറർ: ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി കേരള കോൺഫറൻസ് -8.30 തെക്കേ ഗോപുരനട: കൊച്ചിൻ ദേവസ്വം ബോർഡിെൻറ ഹരിതക്ഷേത്രം ഉദ്ഘാടനം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ -7.00 തൃശൂർ ബാനർജി ക്ലബ് ഒാഡിറ്റോറിയം: 125 പേർക്ക് സൗജന്യ കൃത്രിമ കാൽ വിതരണം, ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീൻ -3.00 തൃശൂർ ശ്രീകേരളവർമ കോളജ് മൈതാനി: ഭിന്നശേഷിക്കാരുടെ സൗത്ത്സോൺ ക്രിക്കറ്റ് മത്സരം ഉദ്ഘാടനം പ്രഫ. കെ.യു. അരുണൻ എം.എൽ.എ -9.30 തൃശൂർ എൻജിനീയേഴ്സ് ഹാൾ: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻറർ സംസ്ഥാനസമ്മേളനം. ഉദ്ഘാടനം മന്ത്രി വി.എസ് സുനിൽകുമാർ -9.30 തൃശൂർ സാഹിത്യ അക്കാദമി അങ്കണം: ദേശീയ പുസ്തകോത്സവം -10.00; െഎക്യകേരളത്തിലെ സ്ത്രീജീവിതവും ഇന്ത്യയും സെമിനാർ -5.00 തിരൂർ സഹകരണ ബാങ്ക്: ബാങ്കിെൻറ ആസ്ഥാന മന്ദിര ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ -3.30 വരടിയം ശ്രീഅയ്യപ്പൻകാവ് ക്ഷേത്രം: പുര മഹോത്സവത്തിെൻറ ഭാഗമായി സ്പെഷൽ തായമ്പക -8.00 പോട്ട ആശ്രമം: പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ -9.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story