Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 10:50 AM IST Updated On
date_range 9 Feb 2018 10:50 AM ISTബി.ജെ.പിക്കാരനെ ആക്രമിച്ച ഒരാൾകൂടി അറസ്്റ്റിൽ
text_fieldsbookmark_border
ചെന്ത്രാപ്പിന്നി: ഈസ്റ്റില്‍ തൈപ്പൂയക്കാവടിയാട്ടത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ ഒരാളെക്കൂടി മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി പടിയത്ത് ജിജിന്‍ദാസാണ് (20) പിടിയിലായത്. ജനുവരി 31ന് രാത്രി പത്തരയോടെ ചെന്ത്രാപ്പിന്നി ഈസ്റ്റ് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയാഘോഷത്തിെൻറ ഭാഗമായുള്ള കാവടിയാട്ടത്തിനിടെയാണ് സംഭവം. ഈ കേസില്‍ നേരത്തെ കയ്പമംഗലം സ്വദേശി തോട്ടുങ്ങല്‍ വിഷ്ണു പിടിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story