Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുരീപ്പുഴക്ക്​ എതിരായ...

കുരീപ്പുഴക്ക്​ എതിരായ ആക്രമണം അപലപനീയം - ^കേരള ലളിതകലാ അക്കാദമി

text_fields
bookmark_border
കുരീപ്പുഴക്ക് എതിരായ ആക്രമണം അപലപനീയം - -കേരള ലളിതകലാ അക്കാദമി തൃശൂർ: കവി കുരീപ്പുഴ ശ്രീകുമാറിനെ കൈയേറ്റം ചെയ്തത് അങ്ങേയറ്റം അപലനീയമാണെന്ന് കേരള ലളിതകലാ അക്കാദമി. ചെയർമാൻ നേമം പുഷ്പരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, ട്രഷറർ വി.ആർ. സന്തോഷ്, കാരക്കമണ്ഡപം വിജയകുമാർ, ബൈജു ദേവ്, പോൾ കല്ലാനോട്, ശ്രീജ പള്ളം, എബി എൻ. ജോസഫ്, അക്കാദമി മാനേജർ എ.എസ്. സുഗതകുമാരി, കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് പി.ബി. വിജയശ്രീ എന്നിവർ സംസാരിച്ചു. സാംസ്കാരിക രംഗത്തെ ഫാഷിസ്റ്റ് പ്രവണതക്കെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും സാംസ്കാരിക പ്രവർത്തകരും പ്രതികരിക്കണമെന്ന് യോഗം അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story