Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുസ്​ലിംലീഗ്​ ജില്ല...

മുസ്​ലിംലീഗ്​ ജില്ല കമ്മിറ്റി

text_fields
bookmark_border
തൃശൂർ: മുസ്ലിം ലീഗ് ജില്ല പ്രസിഡൻറായി സി.എ. മുഹമ്മദ് റഷീദിനെയും ജനറൽ സെക്രട്ടറിയായി പി.എം. അമീറിനെയും ട്രഷററായി എം.പി. കുഞ്ഞിക്കോയ തങ്ങളേയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻറുമാർ: ആർ.വി. അബ്ദുറഹീം, എ.എസ്.എം. അസ്ഗറലി തങ്ങൾ, കെ.എ. ഹാറൂൺ റഷീദ്, വി.കെ. മുഹമ്മദ് ഗുരുവായൂർ, എം.കെ. മാലി, പി.കെ. മുഹമ്മദ്, ആർ.പി. ബഷീർ, സി.പി. അക്ബർ ഹാജി. സെക്രട്ടറിമാർ: വി.എം. മുഹമ്മദ് ഗസ്സാലി, എം.എ. റഷീദ്, പി.കെ. ഷാഹുൽ ഹമീദ്, ഉസ്മാൻ കല്ലാട്ടയിൽ, സി.എ. അബ്ദുട്ടി ഹാജി, പി.എ. ഷാഹുൽ ഹമീദ്, ഗഫൂർ കടങ്ങോട്ട്, സുലൈമാൻ വെട്ടിക്കാട്ടിരി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story