Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 11:02 AM IST Updated On
date_range 7 Feb 2018 11:02 AM ISTമഹിള മോർച്ച ധർണ
text_fieldsbookmark_border
തൃശൂർ: ഭിക്ഷാടന മാഫിയക്കെതിരെ നടപടിയെടുക്കുക, സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മഹിള മോർച്ച ജില്ല കമ്മിറ്റി ധർണ നടത്തി. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ എം.എസ്. സമ്പൂർണ ഉദ്ഘാടനം ചെയ്തു. മഹിള മോർച്ച ജില്ല പ്രസിഡൻറ് പ്രമീള സുദർശൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ്, മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നിവേദിത, സംസ്ഥാന വൈസ് പ്രസിഡൻറ് പത്മിനി പ്രകാശൻ, ഉഷ അരവിന്ദൻ, രമാദേവി, സിനി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story