Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡയാലിസിസ് കൂപൺ...

ഡയാലിസിസ് കൂപൺ വിതരണവും സാന്ത്വന സംഗമവും

text_fields
bookmark_border
ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച സംസ്ഥാന പ്രവാസി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡൻറ് പി.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. പി.വി. അബ്ദു, എം.കെ. നൗഷാദ് അലി, മുബാറക്ക് ഇമ്പാർക്ക്, കെ.വി. അമീർ, പി.വി. ഉമർ, കെ.പി. സക്കറിയ, മുസ്തഫ, പി.സി. സിദ്ദീക്, ചെഞ്ചേരി സുവർണ ബാലൻ, ടി.പി. അബ്ദുൽ കരീം, കെ. ഷംസുദ്ദീൻ, സി.കെ. ഹക്കീം ഇമ്പാർക്ക്, പി.എം. അബ്ദുൽ ഹബീബ്, അബ്ദുൽ ലത്തീഫ് അമ്മേങ്ങര, പി.കെ. മുഹമ്മദ് ഇക്ബാൽ, ആർ.വി. ബഷീർ മൗലവി സംസാരിച്ചു. ജനറൽ സെക്രട്ടറി സി.എം. ജനീഷ് സ്വാഗതവും ട്രഷറർ വി.എം. സുകുമാരൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story