Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവടിവാളുമായി നാലു...

വടിവാളുമായി നാലു യുവാക്കൾ പിടിയിൽ

text_fields
bookmark_border
തൃശൂർ: ഒാേട്ടായിൽ വടിവാളുമായി സഞ്ചരിച്ച നാലു യുവാക്കൾ പിടിയിൽ. അരണാട്ടുകരയിൽ വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്. കണ്ണംകുളങ്ങര പഴയകുളം വീട്ടിൽ അഖിൽ (27), കൂട്ടാല വീട്ടിൽ വിഷ്ണുപ്രസാദ് (22), കല്ലട വീട്ടിൽ വിഷ്ണു (24), മേലേപ്പറമ്പിൽ സുശീൽ (44) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. നാലു പേരെയും റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story