Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 5:32 AM GMT Updated On
date_range 2018-02-05T11:02:59+05:30കട്ടിൽ വിതരണം
text_fieldsചേലക്കര: പട്ടികജാതി വിഭാഗത്തിൽപ്പെട്ട 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായി കട്ടിൽ വിതരണം ചെയ്യുന്നതിെൻറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ആർ. ഉണ്ണികൃഷ്ണൻ അധ്യക്ഷതയിൽ യു.ആർ. പ്രദീപ് എം.എൽ.എ നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഗായത്രി ജയനും ഐ.സി.ഡി.എസ് സൂപ്പർവൈസർ ബിനിയും സംസാരിച്ചു.
Next Story