Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 5:23 AM GMT Updated On
date_range 2018-02-05T10:53:59+05:30വൈദ്യുതി മുടങ്ങും
text_fieldsഗുരുവായൂര്‍: സബ് സ്റ്റേഷന്‍ പരിധിയിലെ മൈത്രി ജങ്ഷന്‍, ഇരിങ്ങപ്പുറം എ.എല്‍.പി സ്‌കൂള്‍, മണിഗ്രാമം എന്നിവിടങ്ങളില്‍ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
Next Story