Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമറ്റത്തൂർ ലേബർ...

മറ്റത്തൂർ ലേബർ കോഒാപറേറ്റിവ്​ സൊ​ൈസറ്റിക്ക്​ അവാർഡ്​

text_fields
bookmark_border
തൃശൂര്‍: നാഗാര്‍ജുന ആയുര്‍വേദിക് ഗ്രൂപ്പി​െൻറ ഔഷധമിത്രം അവാര്‍ഡിന് മറ്റത്തൂർ ലേബർ കോഒാപേററ്റിവ് സൊസൈറ്റിയെ തിരഞ്ഞെടുത്തതായി നാഗാര്‍ജുന ആയുര്‍വേദിക് ഗ്രൂപ് ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജർ പി.എന്‍. ശ്രീരാമൻ, കാർഷിക വിഭാഗം മേധാവി ബേബി ജോസഫ് എന്നിവര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 25,001 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് ഇൗ മാസം 10ന് മറ്റത്തൂര്‍ കോടാലി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി സി. രവീന്ദ്രനാഥ് സമ്മാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story