Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 5:05 AM GMT Updated On
date_range 2018-02-03T10:35:59+05:30പിക്കപ്പ് വാൻ മറിഞ്ഞ് പരിക്ക്
text_fieldsഎരുമപ്പെട്ടി: പിക്കപ്പ് വാൻ മറിഞ്ഞ് ഇതരസംസ്ഥാനക്കാരനായ തൊഴിലാളിക്ക് പരിക്കേറ്റു. ഒഡിഷ സ്വദേശി സെൽകോനെ(20) പരിക്കുകളോടെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈനാപ്പിൾ ലോഡുമായി വരവെ വെള്ളിയാഴ്ച മൂന്നരക്ക് പൂങ്ങോടാണ് അപകടമുണ്ടായത്.
Next Story