Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 5:05 AM GMT Updated On
date_range 2018-02-03T10:35:59+05:30മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്
text_fieldsമണ്ണുത്തി: ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വിദ്യാർഥികള്‍ക്ക് നൽകുന്ന മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പിന് വനിത ഘടക പദ്ധതി പ്രകാരം അപേക്ഷിക്കാം. മെഡിക്കല്‍, എൻജിനീയറിങ്, ബിരുദാനന്തര ബിരുദം തുടങ്ങിയ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികൾക്ക് അപേക്ഷിക്കാം. ഫോണ്‍ : 8547630105.
Next Story