Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅടച്ചിട്ട...

അടച്ചിട്ട വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ കവർന്നു

text_fields
bookmark_border
കൊടുങ്ങല്ലൂർ: ആളില്ലാ വീട്ടിൽനിന്ന് പട്ടാപകൽ സ്വർണാഭരണങ്ങൾ കവർന്നു. ശ്രീനാരായണപുരം 25ാം കല്ലിൽ ഹമീദി​െൻറ വീട്ടിലാണ് േമാഷണം നടന്നത്. ഹമീദി​െൻറ മകളുടെ എട്ട് പവൻ ആഭരണങ്ങളാണ് കവർന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച വീട്ടുകാർ ബന്ധുവി​െൻറ വിവാഹത്തിൽ പെങ്കടുക്കാൻ പോയ വേളയിലാണ് മോഷ്ടാവ് വീട്ടിലെത്തിയതെന്ന് കരുതുന്നു. ഓടിട്ട വീടി​െൻറ പിറക് വശത്തെ വാതിലിന് മുകളിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. അലമാര കുത്തിതുറന്ന നിലയിലാണ്. വീട്ടുകാർ വിവാഹത്തിന് പോയത് മനസ്സിലാക്കിയയാളാണ് മോഷണത്തിന് പിന്നിലെന്ന് സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് ചോദ്യം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story