Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതേൻകുളങ്ങര റസിഡൻറ്​സ്​ ...

തേൻകുളങ്ങര റസിഡൻറ്​സ്​ അസോ. രക്ഷക​രെ ആദരിക്കും

text_fields
bookmark_border
തൃശൂർ: െവള്ളപ്പൊക്കത്തിൽ അകപ്പെട്ട ചേറൂർ ഏവന്നൂർ മേഖലയിൽ 360 കുടുംബാംഗങ്ങളെ സുരക്ഷിത സ്ഥലങ്ങളിൽ എത്തിച്ചവരെ തേൻകുളങ്ങര റസിഡൻറ്സ് അസോസിയേഷൻ ആദരിക്കും. പ്രദേശത്ത് എട്ടടിയോളം വെള്ളം കയറിയിരുന്നു. സെപ്റ്റംബർ രണ്ടിന് വൈകീട്ട് നാലിന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ മെമേൻറാ നൽകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സി.വി. ജോസ്, കെ.ആർ. മോഹൻദാസ്, ശ്യാമള ശശിധരൻ, വിജയ് ഹരി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story