Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയ ബാധിത മേഖലകളിൽ...

പ്രളയ ബാധിത മേഖലകളിൽ സൗജന്യ കുടിവെള്ള പരിശോധന

text_fields
bookmark_border
മാള: വെള്ളപ്പൊക്ക ദുരിത മേഖലകളിൽ സൗജന്യ കുടിവെള്ള പരിശോധന നടത്തുന്നു. മാള മെറ്റ്സ് എൻജിനീയറിങ് കോളജിലെ ബയോ ടെക്നോളജി വിഭാഗത്തി​െൻറയും എൻ.എസ്.എസി​െൻറയും സംയുക്താഭിമുഖ്യത്തിലാണ് പരിശോധന. മാള, അന്നമനട, കുഴൂർ, പൊയ്യ, കാടുകുറ്റി, പുത്തൻവേലിക്കര പഞ്ചായത്തുകളിലെ വെള്ളപ്പൊക്ക മേഖലകളിൽനിന്നുള്ള വിവരശേഖരണത്തി​െൻറ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഓഫിസുകളിൽ പ്രത്യേകം സജ്ജമാക്കിയ കലക്ഷൻ പോയൻറുകളിൽ നിന്നാണ് വെള്ളം ശേഖരിക്കുക. ആവശ്യക്കാർക്ക് അതത് പഞ്ചായത്ത് ഓഫിസുകളിൽ ബന്ധപ്പെട്ട് വെള്ളത്തി​െൻറ ഗുണനിലവാരം ഉറപ്പ് വരുത്താമെന്ന് സംഘാടകർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story