Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസഹായവുമായി തോമസ്​...

സഹായവുമായി തോമസ്​ ഉണ്ണിയാടനും

text_fields
bookmark_border
ഇരിങ്ങാലക്കുട: നവകേരള നിർമിതിക്കായി മുൻ എം.എൽ.എ തോമസ് ഉണ്ണിയാടൻ ഒരുമാസത്തെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. പ്രളയത്തി​െൻറ സാഹചര്യത്തിൽ സെപ്റ്റംബർ മാസത്തെ എം.എൽ.എ പെൻഷനാണ് ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story