Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭക്ഷ്യധാന്യക്കടത്ത്​:...

ഭക്ഷ്യധാന്യക്കടത്ത്​: കോണ്‍ഗ്രസ് പ്രതികരണം

text_fields
bookmark_border
ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും പ്രദേശത്തെ ജനപ്രതിനിധികളുടെ നിര്‍ദേശപ്രകാരമാണ് അംഗന്‍വാടികളിലെ ഭക്ഷ്യധാന്യങ്ങള്‍ ദുരിതബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്തതെന്നും കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു. കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ സജീവമായി ഇടപെട്ടതായും ചൂണ്ടിക്കാട്ടി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ നേട്ടത്തിനുള്ള ആയുധമാക്കുകയാണ് ഇടതുപക്ഷമെന്നും ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story