Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2018 6:05 AM GMT Updated On
date_range 30 Aug 2018 6:05 AM GMTസഹായവുമായി സി.കെ.വളവ് പൗരാവലി
text_fieldsbookmark_border
മതിലകം: സി.കെ വളവ് പൗരാവലി പ്രളയ സഹായഹസ്തവുമായി ദുരിതബാധിതരെ തേടിയെത്തി. അയൽപ്രദേശമായ മതിലകം പഴുന്തറ ഭാഗത്ത് കാമ്പിൽനിന്ന് മടങ്ങിയവർക്ക് അവർക്കാവശ്യമായ മോട്ടർ, മിക്സി, ബെഡ്, ഡ്രസ് മുതലായവ വിതരണം ചെയ്തു. വീട്ടിലേക്ക് ആവശ്യമായ ഭക്ഷണവസ്തുക്കൾ ഉൾക്കൊള്ളുന്ന കിറ്റുകളും വിതരണം ചെയ്തു.
Next Story