Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2018 5:48 AM GMT Updated On
date_range 29 Aug 2018 5:48 AM GMTഓണാഘോഷം
text_fieldsbookmark_border
തൃശൂർ: ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സേവന സന്നദ്ധ സംഘടന സെർവൻറ്സ് ഓഫ് ഗോഡിെൻറ ഡെപ്യൂട്ടി മേയർ ബീന മുരളി ഉദ്ഘാടനം ചെയ്തു. അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യാതിഥിയായി. ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ചീഫ് കോഒാഡിനേറ്റർ പി.പി. ജോസ്, മുൻ മേയർ കെ. രാധാകൃഷ്ണൻ, ടി.കെ. പൊറിഞ്ചു, സെർവൻറ്സ് ഓഫ് ഗോഡ് പ്രസിഡൻറ് ജോസ് നിലയാറ്റിങ്കൽ, പി.എ. ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു. വീൽചെയർ, ഓണക്കിറ്റ്, എയർബെഡ്, ക്രച്ചസ് എന്നിവയുടെ വിതരണവും ഓണസദ്യയും നടന്നു.
Next Story