Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണക്കിറ്റുകൾ നൽകി

ഓണക്കിറ്റുകൾ നൽകി

text_fields
bookmark_border
ഇരിങ്ങാലക്കുട: മാങ്ങ പറിച്ച് ഉപജീവനം നടത്തുന്ന യുവാവ് ചെമ്മണ്ടയിൽ രണ്ട് ലക്ഷം രൂപയുടെ ഓണക്കിറ്റുകൾ വിതരണം നടത്തി. പൊറത്തിശ്ശേരി സുന്ദരനാണ് സഹായ ഹസ്തവുമായി എത്തിയത്. എല്ലാ വീടുകളിലും ഇദ്ദേഹം നേരിട്ട് എത്തിയാണ് കിറ്റ് വിതരണം നടത്തി. മുമ്പ് ഒരു കോടി വിലവരുന്ന ഭൂമി വീട് വെക്കാൻ സൗജന്യമായി സേവാഭാരതിക്ക് വിട്ടു നൽകിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story